അറിയിപ്പുകൾ >>>
വേനലാവധിക്കു ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂണ്‍ 1 നു തുറക്കുന്നതാണ്. ബ്ലോക്ക്‌ തല സ്കൂൾ പ്രവേശനോത്സവം കാപ്പ് എൻ.എസ്.എസ്. സ്കൂളിൽ വച്ച് നടക്കുന്നതാണ്. ഗവ. / എയ്ഡഡ്‌ സ്കൂൾ അധ്യാപകർക്കുള്ള അവധിക്കാല ബ്ലോക്ക് തല പരിശീലനം മെയ്‌ 12 നു ആരംഭിക്കുന്നതാണ്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള ഫിസിയോ തെറാപ്പി എല്ലാ ബുധൻ, ശനി ദിവസങ്ങളിൽ കല്ലൂർക്കാട് ബി.ആർ.സി.യിൽ വച്ച് നടത്തപ്പെടുന്നതാണ്.വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക, ഫോണ്‍:0485-2262087. 2014 - 15 അധ്യയന വർഷം മുതൽ വിദ്യാർ ഥികളുടെ പ്രവേശനവും മറ്റു ആനുകൂല്യങ്ങളും ഓണ്‍ലൈനിലൂടെ മാത്രമേ നടത്താനാകൂ.വിശദവിവരങ്ങൾക്ക് www.education.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
No posts.
No posts.